നന്നിലെ ചലച്ചിത്രങ്ങൾ. My diary.khaleelshamras

നിന്റെ നാഡീവ്യൂഹങ്ങൾ
സൃഷ്ടിച്ച
ആന്തരിക സ്ക്രീനിലെ
ഭീകര ചലച്ചിത്രങ്ങളാണ്
നിന്നെ അസ്വസ്ഥമാക്കുന്നത്.
അല്ലാതെ
ഉണ്ടെന്നു പോലും ഉറപ്പില്ലാത്ത
സാമൂഹിക സ്ക്രീനിലെ
ചലചിത്രങ്ങളല്ല.


Popular Posts