നിനക്ക് ബാക്കിയുള്ള ദിനങ്ങൾ.my diary.khaleelshamras

ഈ ഭൂമിയിലേയും
നിന്റെ നാട്ടിലേയും
മനുഷ്യരുടെ
ശരാശരി പ്രായം
എടുക്കുക.
നിന്റെ ഇപ്പോഴുള്ള
പ്രായം അതിൽ
നിന്നും കുറക്കുക.
എന്നിട്ട് ആ
ശരാശരിയിലേക്കുള്ള
നിന്റെ ദിനങ്ങൾ എണ്ണുക.
എന്നിട്ട്
ജീവിക്കുന്നു എന്നതിന്
പ്രഷ്ടാവായ ദൈവത്തോട്
നന്ദി പറയുക.
ഈ കുറച്ചു ദിവസങ്ങൾ
മാത്രം ശേഷിക്കുന്ന
ജീവിതത്തെ
കരുണയും അറിവും
മറ്റെല്ലാ നൻമകളും
നിറഞ്ഞ ജീവിതം
കാഴ്ച്ചവെച്ച്
മുന്നോട്ട് നയിക്കുക.


Popular Posts