നല്ല ഉറക്കം.my diary.khaleelshamras

ശരിയായ ഉറക്കം
നഷ്ടപ്പെടുത്തിയുള്ള
ഏതൊരു പ്രവർത്തിയും
നിനക്ക്
ഗുണത്തേക്കാളേറെ
ദോഷമാണ് വരുത്തിവയ്ക്കുക. മനസ്സിന്റെ സുഖകരമായ പ്രവർത്തനത്തിന് ഏറ്റവും അനിവാര്യമാണ്
നല്ല ഉറക്കം.
നന്നായി ചിന്തിക്കാൻ,
നന്നായി സ്നേഹിക്കാൻ,
പഠിക്കാൻ
അങ്ങിനെ എല്ലാത്തിനും
നല്ല ഉറക്കം
അനിവാര്യമാണ്.


Popular Posts