മനുഷ്യനും ഫോണും.my diary.khaleelshamras

മനുഷ്യനും
മനുഷ്യനും
തമ്മിലുള്ള മുഖാമുഖ
ആശയവിനിമയങ്ങൾ
കുറഞ്ഞു,
പകരം
മനുഷ്യനും ഫോണും
തമ്മിലുള്ള
ആശയ വിനിമയങ്ങളായി
മാറി.
ആത്മാവില്ലാത്ത
ആശയവിനിമയമായി
അത് മാറിയപ്പോൾ
സ്വന്തം
ആത്മാവിന്റെ
അസ്വസ്ഥകളെ
അവരുടെ ആത്മാവാക്കി
സൃഷ്ടിക്കേണ്ടിവന്നു.
അതുകൊണ്ട് നേരിട്ടുള്ള ആശയവിനിമയങ്ങളേക്കാൾ
പ്രതിസന്ധി നിറഞ്ഞതായി അവ മാറി.


Popular Posts