നിന്റെ ജീവിതത്തിന്റെ താക്കോൽ.my diary.khaleelshamras

നിന്റെ ജീവിതത്തിന്റെ
താക്കോലാണ്
നിന്നിലുള്ളത്
അല്ലാതെ
മറ്റുള്ളവരുടെ
ജീവിതത്തിന്റെ താക്കോലല്ല .
നിന്റെ ജീവിതത്തിന്റെ
ആത്മബോധമാവുന്ന
താക്കോൽ
ഉപയോഗിച്ച്
തുറന്ന്
അതിനെ വൃത്തിയാക്കുക
അടുക്കും ചിട്ടയിലുമാക്കുക.
നിന്റെ
ജീവിത ലക്ഷ്യങ്ങളിലും
മൂല്യങ്ങളിലും
ഉറപ്പിച്ചു നിർത്തുക.


Popular Posts