സമ്പത്തും സമയവും. My diary.khaleelshamras

നീ ചിലവഴിക്കുന്ന
ഓരോ നിമിഷവും,
സമ്പാദ്യവും
നിനക്ക് ഒരുപാട് സംതൃപ്തിയും
സന്തോഷവും
ആരോഗ്യവും
നൽകിയതായിരിക്കണം.
അതുകൊണ്ട് നിന്റെ സമ്പത്തും
സമയവും
എങ്ങിനെ ഉപയോഗപ്പെടുത്തുന്നു
എന്നത്
നിരീക്ഷിക്കുക.
അനാവശ്യമായും
നിന്റെ നല്ല മാനസികാവസ്ഥകളും
ആരോഗ്യവും
നഷ്ടപ്പെടാനും പാകത്തിൽ
വിനിയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക.


Popular Posts