ഭ്രാന്ത് പിടിച്ച് .my diary.khaleelshamras

നിന്നെ സ്വയം
ബോധ്യപെടുത്തേണ്ട കാര്യങ്ങൾ
മറ്റുള്ളവരോട് വിളിച്ചു പറയാതിരിക്കുക.
ഒരാളും നിനക്കുള്ളിലെ
വിശ്വാസങ്ങളും
മനോഭാവങ്ങളും
അതിനനുസരിച്ചുള്ള
പ്രതികരണങ്ങളും
അറിയാൻ
കാതോർത്തിരിക്കുന്നവരല്ല.
ശരിക്കും അത്
പുറത്തേക്ക്
വിളിച്ചു പറയുക വഴി
പലപ്പോഴും
സ്വയം ഒരു ഭ്രാന്തന്റെ
റോളിൽ അഭിനയിക്കുകയും
മറ്റുള്ളവരെ
ഭ്രാന്തുപിടിപ്പിക്കാൻ
പ്രേരിപ്പിക്കുകയുമാണ്
നീ ചെയ്യുന്നത്.


Popular Posts