വൈകാരിക ഭ്രാന്തൻ.my diary.khaleelshamras

വൈകാരിക ഭ്രാന്തു പിടിച്ച
ഏതെങ്കിലും മനുഷ്യരുടെ
കാട്ടിക്കൂട്ടലുകളെ
പിന്നീട്
ഒരു സമൂഹത്തിന്റെ
പ്രതീകമായി
ചിത്രീകരിക്കാനുള്ള
പ്രവണത
നിലനിൽക്കുന്നുണ്ട്.
വാർത്താ മാധ്യമങ്ങൾ
അതിനെ പ്രോൽസാഹിപ്പിക്കുന്നു.
ജീവിക്കുന്ന മനുഷ്യർ
അതിനെ കുറിച്ച്
സ്വയവും സംഘമായും
ചർച്ച ചെയ്ത്
ആ പ്രതീകം നിലനിർത്താൻ.
അങ്ങിനെ ഒരുപാട് ഒരുപാട്
നന്മകളുള്ള
സമൂഹങ്ങളെ
ഏറ്റവും
വൃത്തികെട്ടവറായി
ചിത്രീകരിക്കാൻ
ഏതോ ഒരു
വൈകാരിക ഭ്രാന്തന്റെ
പ്രവർത്തി കാരണമാവുന്നു.
വ്യക്തികളും
ഏതെങ്കിലും ഒളിപ്പോരാളികളും
ചെയ്യുന്നതിനെ
ഏതെങ്കിലും
സമൂഹത്തിന്റെ പേരിൽ
പൊതുവൽക്കരിക്കാതിരിക്കുക.


Popular Posts