സ്വർഗീയ ജീവിതാവസ്ഥ.my diary.khaleelshamras

സ്വർഗ്ഗം ലക്ഷ്യമാക്കിയ
മനുഷ്യന്റെ
ജീവിതം
സ്വർഗീയമാവണം.
എല്ലാ നന്മകളും
ജീവിതത്തിന്റെ
മൂല്യമായി
മാറിയ അവസ്ഥയാണ്
സ്വർഗീയ അവസ്ഥ.
ശാന്തിയും സമാധാനവും
കരുണയും
ക്ഷമയും
അറിവുമെല്ലാം
നിറഞ്ഞാടിയ
ജീവിതമാണ്
സ്വർഗീയ
ജീവിതാവസ്ഥ.


Popular Posts