, വൈകാരികതകൾ ശ്രദ്ധിക്കുക.my diary.khaleelshamras

സാഹചര്യങ്ങൾ നിന്നിൽ
സൃഷ്ടിക്കുന്ന
വൈകാരിക
പരിവർത്തനങ്ങളിലേക്ക്
ശ്രദ്ധിക്കുക.
കാരണം
സാഹചര്യങ്ങളല്ല
മറിച്ച്
നിന്നിൽ രൂപപ്പെടുന്ന
നെഗറ്റീവ് വൈകാരികതകളാണ്
നിനക്ക് അപകടം സൃഷ്ടിക്കുന്നത്..


Popular Posts