Friday, December 15, 2017

പ്രേരണയുടെ മരത്തിൽ.my diary.khaleelshamras

നിന്റെ ഓരോ
നല്ല ജീവിത മുഹൂർത്തവും
ഏതെങ്കിലുമൊക്കെ
പ്രേരണയുടെ മരത്തിൽ
കെട്ടിയിടപ്പെട്ടിട്ടുണ്ട്.
എപ്പോഴെങ്കിലും
അതുവഴി
കടന്നുപോയാൽ
അത് അഴിച്ചുമാറ്റി
നിനക്ക് വീണ്ടും
അവയെ സ്വന്തമാക്കാൻ
പാകത്തിൽ.
ആ പ്രേരണ
ചിലപ്പോൾ
മുൻകാല
കൂട്ടുകെട്ടാവാം,
സംഗീതമാവാം
അല്ലെങ്കിൽ
മറ്റെന്തെങ്കിലുമാവാം.
വീണ്ടും
കണ്ടു മുമ്പോൾ
അല്ലെങ്കിൽ
ശ്രവിക്കുമ്പോൾ
ആ അനുഭവങ്ങൾ
നല്ല അനുഭൂതികളായി
നിന്നിലേക്ക് തിരികെ വരും.


എന്നിലെ നീയും നിന്നിലെ നീയും.my diary.khaleelshamras

ഞാനാരെ ശ്രവിക്കണം. എന്നിലെ നിന്നെയോ? നിന്നിലെ നിന്നെയോ? കാരണം എന്നിലെ നീ എന്നെ ഒരുപാട് ഉഷ്ടപ്പെട്ട വ്യക്തിയാണ്. പക്ഷെ നിന്നിലെ ന...