ആദ്യത്തെ പ്രതിസന്ധി.my diary.khaleelshamras

കലഹിക്കുന്ന
രക്ഷിതാക്കളെ
കാണുമ്പോൾ
കുട്ടി ഈ
ലോകത്തെ കുറിച്ച്
ആദ്യത്തെ വിധി
നിർണ്ണയിക്കുന്നു.
എന്റെ ലോകം
പ്രതിസന്ധി നിറഞതാണ്.
പിന്നെ മനോഹരമായ
ലോകത്തെ നോക്കി
ഇവിടെ നിറയെ
പ്രതിസന്ധിയാണ്
എന്നു പറയാൻ
എന്തിനാ മടി.
അവന് സ്വന്തം
രക്ഷിതാക്കൾ
വരച്ചു കൊടുത്ത
ഉള്ളിലെ
കലഹത്തിന്റെ ചിത്രം
മാത്രമേ
പിന്നെ കാണാൻ
കഴിയൂ.


Popular Posts