പുറത്തെ ചിത്രങ്ങളെ അകത്ത് ചിത്രീകരിക്കരുത്.my diary.khaleelshamras

പുറത്തെ അരങ്ങിൽ
അരങ്ങേറുന്ന
ചിത്രങ്ങളെ
നിന്റെ ജീവിത അരങ്ങിൽ
ചിത്രീകരിക്കാതിരിക്കുക.
പുറത്തു നിന്നും
കേൾക്കുന്ന
കാണുന്ന
കാര്യങ്ങളെ
നിന്റെ വ്യക്തിപരമായി
ചിത്രീകരിക്കാതിരിക്കുക.
നിന്റെ നല്ല മാനസികാവസ്ഥകൾക്ക്
കളങ്കം വരുത്താൻ
പുറത്തു നിന്നുമുള്ള
ഒന്നിനേയും
അനുവദിക്കാതിരിക്കുക.


Popular Posts