വിജയം.my diary.khaleelshamras

വിജയം ആഘോഷിക്കാനുള്ളതാണ്.
ആരു ജയിച്ചു എന്നതല്ല.
ജയം എന്ന
അവസ്ഥ
അത് മനസ്സിനു നൽകുന്ന
സുഖം വളരെ വലുതാണ്.
ജയിച്ചവർക്ക് സമ്മാനിക്കുന്ന
അഭിനന്ദനങ്ങളും
പ്രശംസകളും
ആ ഒരു
വിജയാവസ്ഥയേയും
അതിലെ
നല്ല അനുഭൂതികളേയും
നിന്നിലേക്ക്
കൊണ്ടു വരും.
വിജയികൾക്കെല്ലാം
ആശംസകൾ.


Popular Posts