കുറ്റങ്ങൾ ഏറ്റെടുക്കുക.my diary.khaleelshamras

കുറ്റങ്ങൾ സ്വയം
ഏറ്റെടുക്കുക.
മറ്റുള്ളവരുടെ മേൽ
ആരോപിക്കാതിരിക്കുക.
പക്ഷെ അവരിൽ
കുറ്റമുണ്ടെങ്കിൽ
അത് കണ്ടെത്താൻ
പ്രേരിപ്പിക്കുക.
അങ്ങിനെ
ഓരോരുത്തരും
അവനവന്റെ
കുറ്റങ്ങൾ അന്വേഷിച്ച്
കണ്ടെത്തുന്നതോടെ
പ്രശ്നങ്ങൾക്ക്
പരിഹാരമാവും.


Popular Posts