മരിച്ചുകിടക്കുന്ന അവസ്ഥയിൽനിന്നും.my diary.khaleelshamras

മരിച്ചുകിടക്കുന്ന നിന്റെ അവസ്ഥ കാണുക.
എന്നിട്ട് ജീവിക്കുന്ന ഈ നിമിഷത്തെ നിരീക്ഷിക്കുക.
എന്നിട്ട് ഈ നിമിഷത്തിന്റെ
മൂല്യം അനുഭവിച്ചറിയുക.
അതുൾകൊണ്ട്
ഈയൊരു നിമിഷത്തിൽ
ഫലപ്രദമായി ജീവിക്കുക


Popular Posts