Thursday, December 7, 2017

നീട്ടിവെയ്പ്പ്.my diary.khaleelshamras

നീട്ടിവെയ്പ്പ്
ഇപ്പോൾ
നിനക്ക് താൽക്കാലിക
സംതൃപ്തി നൽകിയേക്കാം
പക്ഷെ
അതേ സംതൃപ്തി
വരാനിരിക്കുന്ന
വലിയൊരു അസംതൃപ്തിയിലേക്കും
അപകടത്തിലേക്കുമുള്ള
സ്വിച്ച് ആണെന്ന്
മറക്കാതിരിക്കുക.


കുട്ടികളോട് ക്രൂരത

https://youtu.be/7UKS8s31zfE