കണ്ണട പരിശോധിക്കുക.my diary.khaleelshamras

വസ്തുതകൾക്കല്ല
മറിച്ച്
നീ വസ്തുതകളെ
നോക്കി കാണുന്ന
കണ്ണടക്കാണ് പ്രശ്നം.
അതിന്റെ പവറിൽ
വ്യതിയാനം
വന്നിരിക്കാം.
അല്ലെങ്കിൽ
അതിൽ പൊടിപടലങ്ങൾ പിടിച്ച്
വ്യക്തത നഷ്ടപ്പെട്ടിരിക്കാം.
വസ്തുതകളിലെ
പ്രശ്നങ്ങൾ
അന്വേഷിക്കുന്നതിന് മുമ്പ്
വസ്തുതകളെ
നിരീക്ഷിച്ച
നിന്റെ കണ്ണട
പരിശോധിക്കുക.


Popular Posts