പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗം.my diary.khaleelshamras

മുഖത്തോട്
മുഖം നോക്കി
ജീവിക്കുന്ന
ഇണയും തുണയുമായി
സൃഷ്ടിക്കപ്പെട്ട
ദമ്പതികൾക്കിടയിൽ
പോലും പ്രശ്നങ്ങൾ
ഉണ്ടാവുന്നു.
എന്നിട്ടാണോ
മുഖം തിരിഞ്ഞു നിൽക്കുന്ന
മുഖം പോലും
അറിയാത്ത
സമൂഹത്തിലെ
വ്യക്തികൾക്കും
കൂട്ടായ്മകൾക്കും
ഇടയിൽ
പ്രശ്നങ്ങൾ
ഇല്ലാതിരിക്കുന്നത്.
പ്രശ്നങ്ങൾ
ജീവിതത്തിന്റെ ഭാഗമാണ്.
പ്രശ്നങ്ങൾ
ഇല്ലാതിരിക്കൽ
മരണത്തിന്റേയും.


Popular Posts