വിമർശകൻ അനുയായി ആയി മാറുമ്പോൾ.my diary.khaleelshamras

നിത്യ വിമർശകർ
വിമർശിക്കപ്പെടുന്നതിന്റെ
ചിന്തകരാണ്.
പക്ഷെ ചിന്തിക്കുന്നത്
തെറ്റായിട്ടും
അതിൽ നിന്നും
അപകടകരമായ
വൈകാരികത
ഉൽപ്പാദിപ്പിക്കുന്നുമെന്നും മാത്രം.
വിമർശിക്കപ്പെട്ടതിനെ
കുറിച്ച്
ശരിയായ ഒരു ചിന്തയും
അതിൽ നിന്നും
സുഖകരമായ
ഒരു അനുഭൂതിയും
മാത്രം അവർക്ക്
സമ്മാനിക്കുക.
തീർച്ചയായും
വിമർശിക്കപ്പെട്ടതിന്റെ
ഏറ്റവും നല്ല അനുയായി ആയി
അവർ മാറിയിരിക്കും.


Popular Posts