നിന്റെ ലോകം പിറക്കുന്നത്.my diary.khaleelshamras

ചിന്തകൾ നിന്റെ
ലോകം സൃഷ്ടിക്കുന്നു.
എവിടേക്ക് നിന്റെ
ശ്രദ്ധ പതിയുന്നുവോ
അവിടെ
നിന്റെ ലോകം
പറയുന്നു.
തികച്ചും പോസിറ്റീവായതിലേക്ക്
ശ്രദ്ധയെ
കേന്ദ്രീകരിക്കുക
എന്നതൊന്ന് മാത്രമാണ്
നിനക്ക് ചെയ്യാനുള്ളത്.


Popular Posts