ഇന്ത്യ ദിവസം സൃഷ്ടിക്കുക.my diary.khaleelshamras

നിന്റെ ദിവസം
നിനക്ക് സൃഷ്ടിക്കാൻ ഉള്ളതാണ്.
ഓരോ ദിവസത്തിനും വ്യക്തമായ പദ്ധതികൾ നിശ്ചയിക്കുക.
എഴുതിവെക്കുക.
അതിനായി ഒരു ജേർണൽസൂക്ഷിക്കുക.
ദിവസാന്ത്യത്തിൽ
അവ വിലയിരുത്തുക.
പൂർത്തീകരിക്കപ്പെട്ടവക്ക്
സ്വയം അഭിനന്ദിക്കുക.
പൂർത്തീകരിക്കപ്പെടാത്തവയെക്കുറിച്ച്
അവലോകനം നടത്തുക.
അതിനനുസരിച്ച് പുതിയ പദ്ധതികൾ നിശ്ചയിക്കുക.


Popular Posts