മാലിന്യ നിക്ഷേപ കേന്ദ്രമാക്കരുത്.my diary.khaleelshamras

മറ്റുള്ളവരുടെ
ചിന്താ,
വ്യക്തിത്വ,
വൈകാരിക
വൈകല്യങ്ങളുടെ
മാലിന്യങ്ങൾ
നിക്ഷേപിക്കാനുള്ള
ഇടമായി നീ മാറരുത്.
നിന്റെ മാലിന്യങ്ങൾ
നിക്ഷേപിക്കാനുള്ള
കേന്ദ്രമായി അവരുടെ
വിലപ്പെട്ട
ജീവിതങ്ങളേയും
മാറ്റരുത്.
ഏതൊരു
പ്രതികരണത്തിനും
മുമ്പേ
ചിന്തിക്കാനും
ക്ഷമിക്കാനും
പരിശീലിക്കുക.


Popular Posts