ഫോട്ടോകൾ അനുഭവങ്ങളെ പുനരാവിഷ്ക്കരിക്കുമ്പോൾ. My diary.khaleelshamras

പഴയൊരു ചിത്രം
കാണുമ്പോൾ
എത്ര പെട്ടെന്നാണ്
ചിത്രവുമായി ബന്ധപ്പെട്ട നല്ലൊരു അനുഭവത്തെ നിന്റെ മനസ്സ് പുനരാവിഷ്കരിക്കുന്നത്‌.
അതുപോലെ കോടാനുകോടി
നല്ല ചിത്രങ്ങളുള്ള
നിന്റെ മനസ്സിന്റെ
ആൽബത്തിലേക്ക്
ഓരോ നിമിഷവും
നിരീക്ഷിക്കാൻ
കഴിഞ്ഞാൽ
നല്ല മാനസികാവസ്ഥകൾ
എപ്പോഴും
നിനക്കാവും.


Popular Posts