മരണം പറഞ്ഞ കഥ.my diary.khaleelshamras

തന്റെ മരണമെന്ന
സത്യത്തിൽ നിന്നും
പിറകോട്ടുള്ള
ഒരു കഥ പറയുകയാണ്
ഓരോ മനുഷ്യനും.
അവർ
മിത്രമാണോ ശത്രുവാണോ
എന്ന് നോക്കാതെ,
വലിയവനാണോ
ചെറിയവനാണോ എന്ന്
അളക്കാതെ
ക്ഷമയോടെ
ദയയോടെ
അവരുടെ
കഥ ശ്രവിക്കുക.


Popular Posts