തിൻമക്കുള്ളിലെ നന്മ.my diary.khaleelshamras

ഏതോ ഒരു
നൻമയെ പൊതിഞ്ഞു
നിൽക്കുന്ന
പൊടിപടലങ്ങളാണ് തിൻമ.
ആ നന്മയെ
കണ്ടെത്തി സ്വന്തമാക്കലാണ്
നിന്റെ ജീവിത ദൗത്യം.
അല്ലാതെ
തിൻമയുടെ
പൊടിപടലങ്ങളിൽ
വിരഹിക്കലല്ല.


Popular Posts