പ്രശ്നങ്ങൾ വാതിൽ.my diary.khaleelshamras

ഓരോ ജീവിത
പ്രശ്നവും
നിന്റെ ജീവിതത്തിന്റെ
അനന്ത സാധ്യതകളിലേക്കുള്ള
വാതിലാണ്.
അല്ലെങ്കിൽ
ആദ്യ ചുവടുവെയ്പ്പാണ്.
പലപ്പോഴും
ആ അനന്ത സാധ്യതകളിലേക്ക്
പ്രവേശിക്കാൻ
നീ തയ്യാറാവുന്നില്ല.
പ്രശ്നങ്ങളുടെ
വൈരൂപ്യ രൂപം
കണ്ട് പലപ്പോഴും
നീ തിരിച്ചോടുകയാണ്.


Popular Posts