നല്ല വിഭവങ്ങൾ ഈ നിമിഷത്തിലുണ്ട്.my diary.khaleelshamras

ഈ ഒരു
നിമിഷം
സംതൃപ്തിയും
സമധാനവും
അനുഭവിക്കാൻ
വേണ്ടതെല്ലാം
ഈ ഒരു
വർത്തമാന കാല
നിമിഷത്തിലുണ്ട്.
പക്ഷെ ഭൂതകാല
ദുരനുഭവങ്ങളേയും
ഭാവികാല ആശങ്കകളേയും
അവഗണിച്ച്
ഈ ഒരു
നിമിഷത്തിലേക്ക് ശ്രദ്ധ
കേന്ദ്രീകരിക്കണമെന്ന് മാത്രം.


Popular Posts