അനാവശ്യ ചർച്ചകൾ.my diary.khaleelshamras

ഇന്ന് നടക്കുന്ന
പല ചർച്ചകളും
അനാവശ്യങ്ങളാണ്.
മറ്റുള്ളവരുടെ
വൈകാരിക
മാലിന്യങ്ങൾ
ചർച്ചകളുടെ തീൻമേശകളിൽ 1
വെച്ച്
പരസ്പരം
തിന്നു തീർക്കുകയാണ്.
ഒരിക്കലും
അത്തരം ചർച്ചകളുടെ
ഭാഗമായി
നിന്റെ ജീവിതം
പാഴാക്കാതിരിക്കുക.


Popular Posts