മൂല്യങ്ങൾ നഷ്ടപ്പെടാതെ. My diary.khaleelshamras

ജീവിതത്തിലെ ഏതൊരു സാഹചര്യത്തിലും
മൂല്യങ്ങളും
നന്മയും
മുറുകെ പിടിക്കുക.
മറ്റൊരാൾക്കും
തട്ടിയെടുക്കാൻ കഴിയാത്ത
അവയെ
സ്വയം വലിച്ചെറിയാതെ
കാത്തുസൂക്ഷിക്കുക.
പലപ്പോഴും
അവയെ നീ സ്വയം
വലിച്ചെറിയുന്നു.
അവയുടെ അഭാവമാണ്
ചീത്ത മാനസികാവസ്ഥകളായി
നീ പലപ്പോഴും
അനുഭവിക്കുന്നത്.


Popular Posts