ആരേയും ഭയപ്പെടുത്താത്ത മരണം.my diary.khaleelshamras

മരണമാരേയും
ഭയപ്പെടുത്തുന്നില്ല.
പലരും
മരണചിന്തയെ
സ്വന്തം
ഉള്ളിലെ
പേടിയെ
പ്രകടിപ്പിക്കാനും
അതിലൂടെ
ജീവിതത്തിലെ
സമാധാനം നഷ്ടപ്പെടുത്താനും
ഉപയോഗിക്കുകയാണ്.


Popular Posts