ആസ്വദിക്കാൻ മറക്കുന്ന അനുഭൂതികൾ.my diary.khaleelshamras

നഷ്ടങ്ങൾ നിന്നിൽ സൃഷ്ടിക്കുന്ന
ആഘാതം വളരെ ചെറുതാണ്.
നല്ലൊരു തീരുമാനത്തിന്റെ
ചെറിയൊരു
തൂവാല മതി അത് മായ്ച്ച് കളയാൻ.
എന്നാൽ നേട്ടങ്ങൾ
നിന്നിൽ സൃഷ്ടിക്കുന്ന
അനുഭൂതികൾ വളരെ വലുതാണ്.
വല്ലപ്പോഴും നഷ്ടങ്ങൾ തീർത്ത
ചെറിയ ആഘാതങ്ങളിലേക്ക്
ശ്രദ്ധ
കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ
ആ വലിയ അനുഭൂതികൾ
ആസ്വദിക്കാൻ
നീ മറന്നു പോവുകയാണ്.


Popular Posts