നീ എന്തു വായിക്കുന്നു?my diary.khaleelshamras

നീയെന്തു വായിക്കുന്നു
എന്നത്
നന്റെ ജീവിതത്തെ സ്വാധീനിക്കും.
അവ നിന്റെ ചിന്തകളിലെ ചർച്ചാവിഷയങ്ങളാവും.
അതിനനുസരിച്ച്
നിന്നിൽ വൈകാരികതകൾ
സൃഷ്ടിക്കപ്പെടും.
അവ മാനസികാവസ്ഥകളായി
പരിവർത്തനം ചെയ്യും.
അതുകൊണ്ട്
നല്ലത് വായിക്കുക.
ചീത്ത വിഷയങ്ങളെ
വാഴാൻ അനുവദിക്കാതിരിക്കുക.


Popular Posts