അഭിനേതാവും കാണിയും.my diary.khaleelshamras

കാണി അഭിനേതാവല്ല.
സമുഹത്തിൽ
അരങ്ങേറുന്ന
ചലചിത്രങ്ങൾ
കാണുന്ന കാണി മാത്രമാണ്
നീ.
അല്ലാതെ
അഭിനേതാവല്ല.
പലപ്പോഴായി
ചലചിത്രത്തിൽ
അമിതമായി
മുഴുകുമ്പോൾ
സ്വയം അതിലെ
അഭിനേതാവായി
തെറ്റിദ്ധരിച്ചു പോലും.
അങ്ങിനെ
അതിലെ വൈകാരികതകൾ
നിന്നിലേക്ക്
അനാവശ്യമായി
പടർന്നു വ്യപിക്കും.
അഭിനേതാക്കളെ
അഭിനയിക്കാൻ
വിടുക.
കാണി കന്നിമാത്രമായിരിക്കുക.
അഭിപ്രായം പറയേണ്ട
ഘട്ടത്തിൽ
അറിപ്രായം പറയുക.


Popular Posts