ഏറ്റവും വലിയ പദവിയും സമ്പാദ്യവും.my diary.khaleelshamras

ഒരു മനുഷ്യന്
ലഭിക്കാവുന്നതിൽവെച്ച്
ഏറ്റവും വലിയ
പദവി ലഭിച്ചാലോ,
നേടാൻ പറ്റാവുന്നതിൽവെച്ച്
ഏറ്റവും കൂടുതൽ
സമ്പത്തോ ലഭിച്ചാൽ പോലും.
ഈ ഒരു നിമിഷത്തിൽ
ജീവിക്കാൻ ലഭിച്ച
അവസരത്തിന് സമമാവില്ല.
ഈ നിമിഷത്തിൽ
അനുഭവിക്കുന്ന ജീവനാണ്
ഏറ്റവും വലിയ പദവി.
അത് തന്നെയാണ്
ഏറ്റവും വലിയ സമ്പാദ്യവും.


Popular Posts