ഐക്യം.my diary.khaleelshamras

ശാന്തിയും
സമാധാനവും
സ്നേഹവും
അറിവും നിറഞ്ഞ
എതൊരു മനസ്സിനുടമയായ
വ്യക്തിയിലും
ഒരുപാട്
ഭിന്നതകളിലും
ഐക്യപ്പെടാനുള്ള
ഒരു മാനസികാവസ്ഥയും
മുന്നാഭാവവും
രൂപപ്പെട്ടിരിക്കും.
ആത്മാർത്ഥമായ
ആശംസ കൈമാറലും
പുഞ്ചിരിയും
പരസ്പര സഹായവുമെല്ലാം
ഐക്യത്തിന്റെ
ഭാഹ്യ പ്രകടനങ്ങളാണ്.
നല്ല മനുഷ്യർക്ക്
ഒരിക്കലുമൊരിക്കലും
ഒരാളോടും
അനൈക്യപ്പെടാൻ കഴിയില്ല.
ഒരിയാക്കാൻ പറ്റുന്ന
ഏതൊക്കെ
മേഖലകൾ ഉണ്ടോ
എന്ന് അവർ
അന്വേഷിച്ചു കൊണ്ടിരിക്കും.
പക്ഷെ
അത്തരം മനസ്സില്ലാത്തവർ
പരസ്പരം
തർക്കിക്കാനുള്ള
മേഖലകളായിരിക്കും
അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.


Popular Posts