പ്രശ്ന പരിഹാരം.my diary.khaleelshamras

പ്രശ്നം പരിഹരിക്കേണ്ടവർ
പ്രശ്നം ചുമക്കേണ്ടവരല്ല.
ഉള്ളിലെ
എല്ലാ നല്ല
മാനസികാവസ്ഥകളും
നില നിർത്തി
ഉചിതമായ ചിന്തകളിലൂടെയും
പ്രവർത്തികളിലൂടെയും
പ്രശ്ന പരിഹാരത്തിനായി
ഇറങ്ങുക.
പ്രശ്നത്തെ
പുറത്ത് നിന്നും
നിരീക്ഷിച്ച്
ഒരു വിദഗ്ധ ആർക്കിടെക്ടിനെ പോലെ
പ്രശ്നം പരിഹരിക്കുക.


Popular Posts