ഭീകര ചിത്രം.my diary.khaleelshamras

വെറുപ്പിന്റെയും
എതിർപ്പിന്റെയും
മാനുഷി മനുഷ്യ പ്രതികരണങ്ങൾ പിറകിൽ
അവരുടെ നാഡീവ്യൂഹത്തിൽ
അവരായി ചിത്രീകരിച്ചാൽ
അപകടകരമായ ഒരു ഭീകര ചിത്രത്തിന്റെ
കാഴ്ചയുണ്ട്
പലപ്പോഴും ആ കാഴ്ച കണ്ടുള്ള
പൊട്ടിത്തെറിക്കലാണ്
ഇത്തരം  പ്രതികരണങ്ങൾക്ക് പിറകിൽ.
അതൊന്നും കാണാതെയാണ്
അതൊരു അത്തരം പ്രതികരണങ്ങളോട് തിരിച്ചു പ്രതികരിക്കുത്.


Popular Posts