വൈകാരിക മനസ്സിനെ ഭരിക്കാൻ അനുവദിക്കരുത്.my diary.khaleelshamras

നിന്റെ വൈകാരിക മനസ്സിനെ
ഭരിക്കാൻ അനുവദിക്കാതിരിക്കുക.
നൈമിഷികമായ
ചില സന്തോഷങ്ങൾ
അവ നൽകുമെങ്കിലും
പിന്നീട് അത്
വലിയ വലിയ അപകടങ്ങൾ
വിളിച്ചു വരുത്തും.
എപ്പോഴും യുക്തചിന്തയുടെ മനസ്സിനെ
ഭരിക്കാൻ അനുവദിക്കുക.
അത് പലപ്പോഴും  ഈ നിമിഷത്തിൽ അനുഭവിക്കുന്ന
വൈകാരികതയുടെ
അനന്തരഫലങ്ങൾ
നിനക്ക് മുന്നിൽ വ്യക്തമാക്കിത്തരും.
അതിനനുസരിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കാനും പറ്റും


Popular Posts