ഇന്ദ്രിയ ജ്ഞാനത്തോട്.my diary.khaleelshamras

ഓരോ വ്യക്തിയും
അവനവന്റെ
ഇന്ദ്രിയ ജ്ഞാനത്തോടാണ്
പ്രതികരിക്കുന്നത്.
അല്ലാതെ
അനുഭവിത്തിന്റെ
യാഥാർത്ഥ്യത്തോടല്ല.
ഓരോ വ്യക്തിയും
അവനവറേതായ
സ്വാർത്ഥ താല്പര്യങ്ങൾക്കനുസരിച്ച്
ആ ഇന്ദ്രിയജ്ഞാനം
രൂപപ്പെടുന്നു.
അതിനനുസരിച്ചാവും
അവർ ഒരു വിഷയത്തിൽ
പ്രതികരിക്കുന്നത്..


Popular Posts