വൈകാരിക ഭ്രാന്ത് പ്രകടിപ്പിക്കുമ്പോൾ.my diary.khaleelshamras

ഓരോ സാഹചര്യവും
ഓരോ വ്യക്തിയിലും
പലതരത്തിലുള്ള
വൈകാരിക പ്രതികരണങ്ങൾ
സൃഷ്ടിക്കുന്നുണ്ട്.
ഭൂരിഭാഗം പേരിലും
അത് നെഗറ്റീവ് ആണ്.
പലർക്കും
അത് ഉള്ളിൽ
പിടിച്ചു നിർത്താൻ
കഴിയാറില്ല.
അവർ അത്
സാമൂഹിക മാധ്യമങ്ങളിലേക്ക്
നിക്ഷേപിക്കും.
എന്നിട്ട് ഞാൻ
എന്താണ് എന്ന്
ബോധിപ്പിക്കും.
ശരിക്കും അവർ
പ്രകടിപ്പിക്കുന്നത്
ഉള്ളിലെ വൈകാരിക
പ്രതികരണമെന്ന
ഭ്രാന്താണ്.


Popular Posts