നല്ലതുമാത്രം അനുഭവിക്കാനുള്ള സ്വാതന്ത്ര്യം.my diary.khaleelshamras

നല്ലതുമാത്രം എപ്പോഴും അനുഭവിക്കാനുള്ള
സമ്പൂർണ്ണ സ്വാതന്ത്ര്യം
നിനക്കുണ്ട്.
അത് അനുഭവിക്കാനുള്ള
എല്ലാ പ്രേരണകളും
സാഹചര്യവും
നിനക്കുള്ളിൽ തന്നെയുണ്ട്.
അല്ലാതെ മനസ്സ്
അസ്വസ്ഥമാവുമ്പോൾ
വെറുതേ ഒന്ന്
ഉള്ളിലെ നിലക്ക് അനുഭവങ്ങളുടെ ചിത്രങ്ങളിലേക്ക്
നോക്കിയാൽ മാത്രം മതി.


Popular Posts