Saturday, December 2, 2017

കുട്ടികളുമായുള്ള ബന്ധം.my diary.khaleelshamras

അവർ പിറക്കാൻ
നീ ഒരു കാരണമായി
എന്നതിനാൽ
അവർ നീയാവുന്നില്ല.
നീ ആഗ്രഹിച്ച
നിന്നെ അവരുടെമേൽ
അടിച്ചേൽപ്പിക്കാതിരിക്കുക.
അവരുടെ നല്ല
ആഗ്രഹങ്ങൾ കണ്ടെത്തുക.
അതിനായി
സവർക്ക് സഹായം നൽകുക.
പക്ഷെ അവർക്ക്
ഏറ്റവും ഉചിതമായ
നിന്റെ ആഗ്രഹങ്ങൾ
അവർക്ക് മുന്നിൽ
നിരത്താൻ മറക്കരുത്.
അത് അടിച്ചേൽപ്പിക്കലാവരുത്.
അതാണ് ഒരു
രക്ഷിതാവ്
എന്ന നിലയിൽ
നിനക്ക് കുട്ടികളോട് ചെയ്യാനുള്ളത്.


ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...