Thursday, December 7, 2017

സന്തോഷം ഇപ്പോൾ.my diary.khaleelshamras

എത്ര നാൾ
ജീവിക്കും എന്ന്
തലപുകഞ്
ചിന്തിച്ച്
സമ്മർദ്ദം സൃഷ്ടിക്കാതെ,
ജീവിച്ച സമയങ്ങൾ
നഷ്ടപ്പെട്ടല്ലോ
എന്നോർത്ത്
സങ്കടപ്പെടാതെ,
ജീവിക്കുന്ന ,
നിനക്ക് ജീവനുള്ള
ഈ നിമിഷത്തിലേക്ക്
ശ്രദ്ധിക്കുക.
അവിടെ
മുല്യമുള്ളതും
സംതൃപ്തകവുമായ
എന്തെങ്കിലും
ഒരു നൻമ നിർവ്വഹിക്കുക.


കുട്ടികളോട് ക്രൂരത

https://youtu.be/7UKS8s31zfE