അരിപ്പകൾ വഴി.my diary.khaleelshamras

പഞ്ചേന്ദ്രിയങ്ങളിലൂടെ
നീ സ്വീകരിച്ച്
നിന്റെ അഭിപ്രായങ്ങളുടേയും
ചിന്തകളുടേയും
വികാരങ്ങളുടേയും
വിശ്വാസങ്ങളുടേയും
അരിപ്പകളിലൂടെ
കടത്തിവിട്ട്
പുറത്തുവരുന്ന
പല യാഥാർത്ഥ്യങ്ങൾക്ക്
അതിന്റെ
സത്യാവസ്ഥയുമായി
ഒരു ബന്ധം പോലും
ഉണ്ടാവണമെന്നില്ല.
അത് മനസ്സിലാക്കാതെ
പ്രതികരിക്കരുത്.


Popular Posts