ശ്വസിക്കാനുള്ള സ്വാതന്ത്ര്യം.my diary.khaleelshamras

ശ്വസിക്കാനുള്ള
സ്വാതന്ത്ര്യമാണ്
ഏറ്റവും വലിയ
സ്വാതന്ത്ര്യം.
നിന്റെ ഓരോ
ശ്വാസത്തിലും
ഒരുപാട്
അനുഭൂതികളും
നിന്റെ ജീവനും
നിലനിൽക്കുന്നുണ്ട്.
അതിന്
നിന്റെ പ്രായമോ
നിന്റെ ജീവിത സാഹചര്യങ്ങളോ
ഒരു തടസ്സമല്ല.
എത്ര പ്രശ്നങ്ങളിലൂടെ
ജീവിതം കടന്നുപോയാലും
നിന്റെ ശ്വാസത്തിലേക്ക്
ഒന്ന് ശ്രദ്ധിച്ചാൽ
അവിടെ
നിന്റെ ജീവനും
ജീവിതവും
ഒരുപാട് നല്ല
അനുഭൂതികളും
ആസ്വദിക്കാൻ കഴിയും.


Popular Posts