സമയമാണ് സമ്പാദ്യം.my diary.khaleelshamras

ഈ ഭൂമിയിൽ
ഒരു മനുഷ്യന്
ലഭിക്കുന്ന
ഏറ്റവും മൂല്യമുള്ള
വസ്തു
അവന്റെ സമയമാണ്.
ഇത്രയും മൂല്യമുള്ളതാണെങ്കിലും
അത് ഫലപ്രദമായി
വിനിയോഗിക്കാനും
വിനിയോഗിക്കാതിരിക്കാനുമുള്ള
സ്വാതന്ത്ര്യവും
അവനുണ്ട്.
ഓരോ മനുഷ്യനും
തന്റെ സമയം എങ്ങിനെ
വിനിയോഗിക്കുന്നു
എന്നതിന്റെ
പ്രതിഫലനമാണ്
പലപ്പോഴും
പലരുടേയും
ജീവിതമായി
പ്രകടിപ്പിക്കുന്നത്.


Popular Posts