Friday, December 8, 2017

സമാധാനം നിറഞ്ഞ ആത്മാവ്.my diary.khaleelshamras

സമാധാനം നിറഞ്ഞ
ഒരു ആത്മാവുമായി
നീ സൃഷ്ടിക്കപ്പെട്ടു.
ആ ഒരു ആത്മാവ്
നിലനിർത്തി
ജീവിക്കാൻ
നിന്നോട്
കൽപ്പിക്കപ്പെട്ടു.
മരിക്കുമ്പോൾ
ആ ഒരാത്മാവ്
നിലനിർത്തികൊണ്ട്
വിടവാങ്ങണമെന്നും
ആഹ്വാനം ചെയ്യപ്പെട്ടു.
മരണാന്തരം
സ്വർഗ്ഗത്തിലെ
നിന്റെ അവസ്ഥയും
സമാധാനമാണ്.
പിന്നെന്തിനാണ്
സന്തോഷവും
സംതൃപ്തിയും
കരുണയും
അറിവുമൊക്കെ
നിറഞ്ഞാടിയ
നിന്റെ സമാധാനാന്തരീക്ഷത്തിലേക്ക്
ഒരുപാട്
മാലിന്യങ്ങൾ
നിക്ഷേപിച്ച്
അശുദ്ധമാക്കുന്നത്.


കുട്ടികളോട് ക്രൂരത

https://youtu.be/7UKS8s31zfE