Friday, December 15, 2017

ആന്തരിക സംതൃപ്തി.my diary.khaleelshamras

നിന്റെ ഉള്ളിൽ
നീ അനുഭവിക്കുന്ന
ആന്തരിക സംതൃപ്തിക്ക്
ഈ ലോകത്ത്
ലഭിക്കുന്ന ഏതൊരു
സമ്മാനത്തേക്കാളും
മൂല്യമുണ്ട്.
നിന്റെ ജീവിതത്തിലെ
ഓരോ ചുവടുവെയ്പ്പിനേയും
സംതൃപ്തിയുടെ
സമ്മാനങ്ങൾ നൽകി
പ്രോൽസാഹിപ്പിക്കുക.
അഭിനന്ദിക്കുക.
അത് നൽകുന്ന
ശക്തമായ ഊർജ്ജത്തെ
ജീവിതത്തെ
മുന്നോട്ട് നയിക്കാനുള്ള
ഊർജ്ജമാക്കുക.


https://youtu.be/_UjTVGr3718