നല്ല വിശ്വാസിയാവുക.my diary.khaleelshamras

സമാധാനവും
കരുണയും
ദയയും
സ്നേഹവും
അറിവും
അങ്ങിനെ നീളുന്ന
പോസിറ്റീവുകളുടെ
നിരകളാൽ
പടിത്തുയർത്തേണ്ട
ഒന്നാണ് നിന്റെ
വിശ്വാസം. പോസിറ്റീവിനു വിപരീതമായതൊന്നും
വിശ്വാസത്തിന്റെ
ഭാഗമല്ല.
അത് വിശ്വാസത്തിന്
വിരുദ്ധമാണ്.
വൈകാരികതകൾ
പലപ്പോഴും
വിശ്വാസത്തെ
പോസിറ്റീവിൽ നിന്നും
നെഗറ്റീവിലേക്ക്
തിരിച്ചിടും
ശ്രദ്ധിക്കുക.
ക്ഷമപാലിച്ച്,
വൈകാരികമായി
പ്രതികരിക്കാതെ
നല്ല വിശ്വാസിയായി
സമാധാനം നിലനിർത്തിയവനായി
ജീവിക്കുക.


Popular Posts